kerala
മലപ്പുറം മാറഞ്ചേരിയിൽ 100 പേർക്ക് ഭക്ഷ്യവിഷബാധ

മലപ്പുറത്ത് മാറഞ്ചേരിയിൽ നൂറുപേർക്ക് ഭക്ഷ്യവിഷബാധ. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചികില്‍സയിലുള്ളത് തുറുവാണം ദ്വീപുനിവാസികള്‍, ആരുടെയും സ്ഥിതി ഗുരുതരമല്ല. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്
