kerala

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

കോട്ടയം എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. ചാക്കോച്ചന്‍ പുറത്തേലാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരപരുക്കേറ്റു. കണമല അട്ടിവളവിന് സമീപം രാവിലെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button