പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജനടത്തിയ സംഭവത്തില്‍ കേസെടുത്ത് ഹൈക്കോടതി. സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണമാരാഞ്ഞു. ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.