crime
41 പെൺകുട്ടികളുടെ പീഡന പരാതി; അനസ്തേഷ്യ വിഭാഗം മേധാവിക്ക് സസ്പന്‍ഷന്‍

മധുര മെഡിക്കൽ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ നടപടി. അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡുചെയ്തു. 41 പെൺകുട്ടികളാണ് ഇയാൾക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയത്.
