kerala
ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു; തിരുവനന്തപുരം മെഡി. കോളജില്‍ വീണ്ടും ആത്മഹത്യ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ആത്മഹത്യ, മരിച്ചത് കുടപ്പനക്കുന്ന് സ്വദേശി കണ്ണനാണ് എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയിലാണ് തൂങ്ങിമരിച്ചത്. അതേസമയം ചികില്‍സയിലുള്ള ആളല്ലെന്ന് അധികൃതര്‍. രണ്ട് ദിവസം മുന്‍പ് യൂറോളജി വാര്‍ഡില്‍ രോഗി ആത്മഹത്യ ചെയ്തിരുന്നു.
