crimekerala

റവന്യൂ അദാലത്തിനിടെ കൈക്കൂലി വാങ്ങി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

റവന്യൂ അദാലത്തിനിടെ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. പാലക്കാട് പാലക്കയം വില്ലേജ് ഓഫിസിലെ വി. സുരേഷ്കുമാറാണ് 2500 രൂപയുമായി പിടിയിലായത്. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായാണ് സുരേഷ്കുമാര്‍ പണം ആവശ്യപ്പെട്ടത്. മഞ്ചേരി സ്വദേശിയുടെ കയ്യില്‍ നിന്നും സുരേഷ് കുമാര്‍ പലതവണയായി 19,500 രൂപ കൈക്കലാക്കിയിരുന്നുവെന്നും വിജിലന്‍സ് വെളിപ്പെടുത്തി. സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button