
കൈക്കൂലി കേസില്‍ പിടിയിലായ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. അറസ്റ്റിലായ സുരേഷ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീട്ടില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയിരുന്നു. മന്ത്രിയടക്കം പങ്കെടുത്ത അദാലത്തിനിടെ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്.
