sports
കനത്ത മഴ; ഐപിഎല്‍ ഫൈനല്‍ മത്സരം ഇന്നത്തേക്കു മാറ്റി

ഗുജറാത്ത് ടൈറ്റന്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ ഫൈനല്‍ മല്‍സരം തിങ്കഴ്ചത്തേക്കു മാറ്റി. കനത്ത മഴകാരണം ടോസ് ഇടാന്‍ പോലുമായില്ല. അഞ്ചോവറാക്കി വെട്ടിച്ചുരുക്കി മല്‍സരം നടത്താന്‍ പരിശ്രമിച്ചെങ്കിലും ഇടക്കൊന്ന് ശമിച്ച മഴ വീണ്ടും കനത്തതോടെ മല്‍സരം തിങ്കളാഴ്ചത്തേക്കു മാറ്റാന്‍ തീരുമാനിച്ചു. ഇന്നു രാത്രി 7.30ന് തന്നെയായിരിക്കും മല്‍സരം
