kerala
മരക്കൊമ്പ് വീണു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അധ്യാപകന്‍ മരിച്ചു

മരക്കൊമ്പ് വീണ് അധ്യാപകന്‍ മരിച്ചു. കോഴിക്കോട് ഉള്യേരി എ.യു.പി. സ്കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷെരീഫ് ആണ് മരിച്ചത്. വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകും വഴിയായിരുന്നു അപകടം. ഉണങ്ങിയ മരക്കൊമ്പ് മുകളിൽ വീണതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു
