crime

മാംസം കഴിക്കണം, പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണം; ക്രൂരത, അറസ്റ്റ്

വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനു പിന്നാലെ പെണ്‍കുട്ടിയോട് തന്റെ പിതാവുമായും ലൈംഗികബന്ധം നിര്‍ബന്ധിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. അങ്കിത് എന്ന് പരിചയപ്പെടുത്തിയ ആബിദ് എന്നു പേരുള്ള യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ചതായും മാംസം കഴിപ്പിക്കാന്‍ ശ്രമിച്ചതായും പരാതിയിലുണ്ട്.പിതാവുമായിലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ലെങ്കില്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button