keralaSpot Light
‘ഞാന്‍ പോകുന്നു’; ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പ് കിട്ടി: പൊലീസ്

അമല്‍ജ്യോതി കോളജില്‍ മരിച്ച ശ്രദ്ധയുടെ ആത്മഹത്യാ കുറിപ്പ് കിട്ടിയെന്ന് പൊലീസ്. ഞാന്‍ പോകുന്നു എന്ന് മാത്രമായിരുന്നു കുറിപ്പില്‍ ഉണ്ടായിരുന്നതെന്ന് എസ്പി. മറ്റ് കാരണങ്ങളൊന്നും എഴുതിയിരുന്നില്ലെന്നും സംശയമുള്ളവരെ ചോദ്യംചെയ്യുമെന്നും എസ്പി കെ.കാര്‍ത്തിക് പറഞ്ഞു.
