crime
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം ആര്യന്‍കോട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മാരായമുട്ടം സ്വദേശി ദിലീപാണ് പിടിയിലായത്. ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി മറയൂരിലെത്തി പോലീസുകാരനെ അറസ്റ്റു ചെയ്യുകയായിരുന്നു.
