Gulf News

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു

ഖത്തറിലെ അൽഖോറിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ് , ആൻസിയുടെ സഹോദരൻ ജിജോ ഗോമസ് എന്നിവരാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button