Educationkerala

കനത്തമഴ: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച്ച 05/07/2023 ന് അവധി പ്രഖ്യാപിച്ചു

കനത്തമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ആറ് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച 05/07/2023 ന് അവധി പ്രഖ്യാപിച്ചു. എറണാകുളത്തും കണ്ണൂരിലും തൃശൂരിലും കോട്ടയത്തും ഇടുക്കിയിലും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button