sports

‘മെഡല്‍ നേടിയ ശേഷം പഞ്ചായത്ത് അംഗം പോലും വന്നില്ല’; സര്‍ക്കാരിനെതിരെ ശ്രീജേഷ്

സംസ്ഥാന സര്‍ക്കാരിനെതിരെ ഹോക്കി താരം പി.ആര്‍.ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയശേഷവും ആരും ബന്ധപ്പെട്ടില്ല. എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിനെ കാണാന്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് വീട്ടിലെത്തിയതിനു പിന്നാലെയാണ് പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button