ലഡാക്കിൽ ഇന്ത്യ- ചൈന സേന പിൻമാറ്റം തുടങ്ങി; നേർക്കുനേർ രണ്ടിടങ്ങളിൽക്കൂടി

കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർനിന്ന ഗോഗ്ര-ഹോട്സ്പ്രിങ്‌സ് മേഖലയിൽനിന്ന് സൈനിക പിൻമാറ്റം തുടങ്ങി. ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചു തുടങ്ങി. ഇരുരാജ്യങ്ങളും നടത്തിയ വിവിധ കമാൻഡർ തല ചർച്ചകൾക്കൊടുവിലാണ് നടപടി. കിഴക്കൻ ലഡാക്കിൽ ഇനി സൈനികർ നേർക്കുനേർ നിൽക്കുന്നത് രണ്ടിടങ്ങളിൽക്കൂടി.

ലഡാക്കിൽ ഇന്ത്യ- ചൈന സേന പിൻമാറ്റം തുടങ്ങി; നേർക്കുനേർ രണ്ടിടങ്ങളിൽക്കൂടി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes