തൃശൂർ നന്തിപുലം, മാഞ്ഞൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി. നന്തിപുലത്ത് മുപ്ലിയം പാലത്തിനുസമീപം മരംവീണ് 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. മാഞ്ഞൂരില്‍ വീടിന്റെ ട്രസ് പറന്നുപോയി. ഭാഗിക ഗതാഗത തടസ്സമുണ്ടായി.