
തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ചാല സ്വദേശികളായ ഇവര്‍ പഴനിയിലേക്കു പോവുകയായിരുന്നു. മരിച്ചവര്‍: അശോകൻ,ഭാര്യ ,ശൈലജ , ആരവ് (ഒരുവയസ്). ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. ഒരാളുടെ നില ഗുരുതരം.
