കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ

കൊച്ചി കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുനാണ് മരിച്ചത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് കാരണം. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു: പ്രതി പിടിയിൽ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes