അങ്കമാലിയില്‍ ഓട്ടോയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശിനികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവർ.