
നിലവിൽ ചില phone കൾക്ക് (realme 50i 2/32, oppo a54 4/64 etc…) Sbi credit card ന് offer ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഈ offer ഉള്ള phone കൾ വാങ്ങാൻ sbi card ഇപ്പോൾ ഒരു വട്ടം യൂസ് ചെയ്‌താൽ great india festival ന് ഒരു പ്രാവശ്യം കൂടി offer ലഭിക്കണമെന്നില്ല
So, urgent ഒന്നും ഇല്ലെങ്കിൽ ഇപ്പോൾ ഉള്ള offers ൽ sbi credit card യൂസ് ചെയ്യാതെ great indian ഫെസ്റ്റിവൽ ന് wait ചെയ്യുന്നതാണ് നല്ലത്
As per t&c : sbi card offer start ചെയ്തിരിക്കുന്നത് sep 9 മുതൽ sep 25 വരെയാണ്. അതിനിടയിൽ ഒരു card ന് രണ്ടു വട്ടം offer കിട്ടണമെന്നില്ല
Flipkart ൽ നിലവിൽ axis, icici cards ന് offer ആരംഭിച്ചിട്ടുണ്ട്. അത് card offer end ചെയ്യുന്നത് 18 sep ന് ആണ്. Same card bigbillion days ലും, curtain raises deals ലും ഉപയോഗിക്കാൻ സാദിക്കും.
