ആലുവ– പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി. ജില്ലാ കലക്ടറോടും വിജിലന്‍സിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു മാസം മുന്‍പ് നന്നാക്കിയ റോഡ് തകര്‍ന്നതെങ്ങനെയെന്ന് ജ. ദേവന്‍ രാമചന്ദ്രന് ചോദിച്ചു.