
പാലക്കാട് നഗരപരിധിയില്‍ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുല്‍ത്താനയുെട മുഖത്തും കൈയ്ക്കും കാലിനും പരുക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്. രാവിലെ മേപ്പറമ്പില്‍ എട്ട് വയസുകാരിയെ ഉള്‍പ്പെടെ ആക്രമിച്ച നായയെന്ന് സംശയം.
