
വിഴിഞ്ഞം തുറമുഖനിര്‍മാണത്തിൽ സർക്കാരിനെതിരെ അദാനി ഗ്രൂപ്പ്. സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപണം. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിക്കായി ഹൈക്കോടതിയില്‍ ഹര്‍ജി. പൊലീസ് സുരക്ഷ നല്‍കണമെന്ന ഉത്തരവ് നടപ്പായില്ലെന്നാണ് ആരോപണം. തുറമുഖനിര്‍മാണം നിലച്ചെന്നും അദാനിഗ്രൂപ്പ്. കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.
