നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കണം: ഹൈക്കോടതി

നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. അതേസമയം നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നിലപാടെടുത്തു. ഇക്കാര്യത്തില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.

നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കണം: ഹൈക്കോടതി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes