ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഒഴികെ അഞ്ചെണ്ണത്തിൽ ഗവര്‍ണര്‍ ഒപ്പിട്ടു

*

വിവാദമുണ്ടായ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഒഴികെ മറ്റ് അഞ്ച് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടു. വകുപ്പ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കിയതായാണ് സൂചന. നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത് ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകള്‍ ഉള്‍പ്പെടെ 11 ബില്ലുകളാണ്. ഇന്ന് ഡല്‍ഹിക്ക് പോകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒക്ടോബര്‍ മൂന്നാം തീയതി മാത്രമെ സംസ്ഥാനത്ത് മടങ്ങിയെത്തുകയുള്ളൂ.

*

ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ ഒഴികെ അഞ്ചെണ്ണത്തിൽ ഗവര്‍ണര്‍ ഒപ്പിട്ടു

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes