മദ്യത്തിന് പണം നല്‍കാത്തതിനെ തുടർന്ന് മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. തൃശ്ശൂർ ചമ്മണ്ണൂര്‍ സ്വദേശി ശ്രീമതി (75)യാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മനോജ് മാനസികാരോഗ്യത്തിന് ചികില്‍സയിലാണ്.