World

ഫ്ലോറിഡയില്‍ വെടിവെയ്പ്; അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ ഫ്ലോറിഡയില്‍ വെടിവെയ്പ്. അക്രമിയടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ജാക്സണ്‍വില്ലയിലെ കടയിലാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായി കടയിലെത്തിയ അക്രമി കടയിലുണ്ടായിരുന്ന മൂന്ന് പേരെ വെടിവച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. വര്‍ണവിവേചനമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button