വര്‍ക്കലയില്‍ കിടപ്പുരോഗിയായ യുവാവിനെ സഹോദരന്‍ കുത്തിക്കൊന്നു. സന്ദീപാണ് കൊല്ലപ്പെട്ടത്. വെറ്ററിനറി ഡോക്ടറായ സഹോദരന്‍ സന്തോഷ് കസ്റ്റഡിയില്‍. നെഞ്ചില്‍ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്.