
സ്കൂള്‍ കാന്റീനില്‍ നിന്ന് മിഠായിയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിക്ക് മര്‍ദനം. കോഴിക്കോട് കോക്കല്ലൂല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദമനമേറ്റത്. കാന്റീന്‍ ജീവനക്കാരനും പിടിഎ അംഗവുമായ സജിക്കെതിരെ പൊലീസ് കേസെടുത്തു
