ഡ്രെസ്സിനിടയിലൂടെ വയറു കണ്ട സംഭവം – ഒടുവിൽ വിശദീകരണവുമായി ഭാവന തന്നെ നേരിട്ട് ! താരം പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു ആരാധകർ

ഗോൾഡൻ വിസയ്ക്ക് എത്തിയപ്പോൾ തന്റെ വസ്ത്രത്തെ കുറിച്ചുണ്ടായ വിഷയത്തെ കുറിച്ച് തുറന്ന കുറിപ്പുമായി മലയാളികളുടെ പ്രിയതാരം ഭാവന. ഒരിക്കലും ഓവർ എക്സ്പോസ്ഡ് ആകാത്ത ഒരു താരമാണ് ഭാവന, താൻ നേരിട്ട ദുരനുഭവങ്ങൾ പേറിയും തന്റെ വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ പോരാടുന്ന താരണമാണ് ഭാവന. ഈ അടുത്ത് താരത്തെ ഏറ്റവും അതികം വിഷമിപ്പിച്ച ഒരു കാര്യം എന്തെന്ന് വെച്ചാൽ താരം ദുബായ് ൽ എത്തിയപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ തിരഞ്ഞത് തന്റെ വസ്ത്രത്തെ കുറിച്ചും അതുമായി ബന്ധപെട്ടു ഉടലെടുത്ത സംശയങ്ങളുമാണ്.

താരം ഈ വിഷയത്തിൽ പുറത്ത് വിട്ടിരിക്കുന്ന വിശദീകരണം ഇങ്ങനെ ആണ്. “താൻ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ശരിയാകും എന്നാണ് വിശ്വസിച്ചു ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു ആണ് താൻ തീർക്കാൻ നോക്കുന്നത് , ആ സമയത്ത് തന്റെ കൂടെ ഉള്ള ആരെയും സങ്കടത്തിൽ ആക്കരുത് എന്നാണ് താൻ വിചാരിക്കുന്നത് എന്നാൽ നമ്മൾ സങ്കടങ്ങൾ മാറ്റി വെക്കാൻ നോക്കുമ്പോഴും , ഞാൻ എന്തു ചെയ്‌താലും ആക്ഷേപിക്കാനും മോശം വാക്കുകൾ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാൻ നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്ന് തനിക്ക് അറിയാം. ഇങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് കൃത്യമായ അറിവുണ്ട്. അങ്ങനെ ആണ് അവർക്ക് സന്തോഷം കിട്ടുന്നത് എങ്കിൽ അതിലും ഞാൻ തടസം നിൽക്കില്ല”

ഈ കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ഭാവന തന്റെ വാക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. ആരാധകരെ സംബന്ധിച്ചടുത്തോളം വളരെ വിഷമത്തോടെ ആണ് ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ സമയത്ത് ധരിച്ച വസ്ത്രം പുത്തൻ ഡിസൈൻ ആണ്. എന്നാൽ ഇന്നർ ആയി ധരിച്ച വസ്ത്രം ശരീരത്തിന്റെ അതെ നിറം ഉള്ളതായിരുന്നു. അത് ധരിക്കുന്ന മിക്ക സ്ത്രീകൾക്കും അത് കണ്ടാൽ തന്നെ അറിയാൻ സാധിക്കും എന്താണ് താൻ അന്ന് ധരിച്ചിട്ടുള്ളത് എന്ന്. ഇതൊക്കെ പൊതുസമൂഹത്തോടെ പറയേണ്ട ആവശ്യകത തന്നെ എത്ര മോശമാണ്. എന്നിട്ടു പോലും വിമർശനങ്ങൾ മാത്രമാണ് തനിക്ക് കിട്ടുന്നത്.

സ്വകാര്യ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂ വിലാണ് താൻ നിലവിൽ നേരിട്ട് കൊണ്ടിരിക്കുന്ന വിഷമതകൾ താരം പുറത്ത് പറഞ്ഞത്. സ്ലിപ്പെന്ന ഭാഗം ചേർത്താണ് ടോപ് ധരിച്ചിരുന്നത് എന്ന ഒരു കാര്യം കൊണ്ടുമാത്രമാണ് താൻ ഇത്രയും വലിയ സോഷ്യൽ ചോദ്യങ്ങൾക്ക് വിധേയ ആയത് എന്ന് താരത്തിന് തന്നെ മനസ്സിലായിട്ടുണ്ട്, ഇത് ചിലരുടെ സ്നേഹം അല്ല തന്നെ വിമർശിക്കുവാൻ വേണ്ടി തന്നെ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നും അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് നിങ്ങൾക്ക് സന്തോഷം എങ്കിൽ നിങ്ങൾ അത് തുടര് എന്ന ബോൾഡ് ആറ്റിറ്റ്യൂഡ് ഉം താരം കാണിക്കുന്നു, ഇതുപോലുള്ള പ്രശ്നങ്ങൾ നേരിട്ടാണ് താരം കുറച്ചുകൂടെ ശക്തവതി ആകുന്നത് എന്നാണ് ആരാധകർ പറയുന്നത്

ഡ്രെസ്സിനിടയിലൂടെ വയറു കണ്ട സംഭവം – ഒടുവിൽ വിശദീകരണവുമായി ഭാവന തന്നെ നേരിട്ട് ! താരം പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു ആരാധകർ

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes