വിതുര കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം വിതുര കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഫാന്‍,ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്.ഒഴുക്കില്‍പെട്ട അഞ്ചുപേരില്‍ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.വിനോദസഞ്ചാരത്തിന് എത്തിയവരാണ് ഒഴുക്കില്‍പെട്ടത്.

വിതുര കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ രക്ഷപ്പെടുത്തി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes