വേഗപ്പൂട്ട് കര്‍ശനമാക്കണം; കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ഗുരുതരം: ഹൈക്കോടതി

മോട്ടോര്‍ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് കര്‍ശനമാക്കണമെന്ന് ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. റോഡില്‍ വഴിവിളക്ക് ഉറപ്പാക്കണം. കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ഗുരുതരമെന്നും കോടതി. നിയമത്തോട് ബഹുമാനവും ഭയവും ഉണ്ടായാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. ഇതിനായി സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും കോടതി പറഞ്ഞു.

High Court wants to tighten speed limit for motor vehicles. The proposal is in the context of the Vadakancheri accident

വേഗപ്പൂട്ട് കര്‍ശനമാക്കണം; കുട്ടികളുടെ ജീവന്‍ നഷ്ടമായത് അതീവ ഗുരുതരം: ഹൈക്കോടതി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes