2022ലെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് സാഹിത്യകാരി ആനി എർനോയ്ക്ക്. ആനിയുടെ കൃതികള്‍ ഏറെയും ആത്മകഥാംശമുള്ളവയാണ്. ക്ലീന്‍ഡ് ഒൗട്ട്, എ മാന്‍സ് പ്ലേസ്, സിംപിള്‍ പാഷന്‍, ദ് ഇയേഴ്സ് തുടങ്ങിയവ പ്രശസ്ത കൃതികള്‍.