നടി അന്ന രാജനെ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാര്‍ പൂട്ടിയിട്ടു; പരാതി

സ്വകാര്യ ടെലികോം കമ്പനി ജീവനക്കാർ പൂട്ടിയിട്ടെന്ന് നടി അന്ന രാജൻ. പുതിയ സിം കാർഡ് എടുക്കാൻ എത്തിയപ്പോഴാണ് സംഭവം. ജീവനക്കാർ മാപ്പ് പറഞ്ഞതോടെ വിഷയം ഒത്തുതീർപ്പാക്കിയെന്ന് നടി.

നടി അന്ന രാജനെ സ്വകാര്യ ടെലികോം കമ്പനി ജീവനക്കാര്‍ പൂട്ടിയിട്ടു; പരാതി

Related Articles

Leave a Reply

Back to top button
Would You Like To Receive Notifications On Latest News? No Yes