kerala
-
വളര്ത്തുനായയെ ജീവനോടെ കത്തിച്ച് കുഴിച്ചുമൂടി; ജഡം പുറത്തെടുത്തു
രണ്ടര മാസം മുൻപാണ് തലവടി പഞ്ചായത്തിലെ മോൻസി ജേക്കബ് എന്നയാളുടെ വളർത്തുനായ ചത്തത്. കിണറ്റിൽ വീണ് നായ ചത്തതിനെ തുടർന്ന് കുഴിച്ചിട്ടെന്നായിരുന്നു മോൻസിയുടെ അയൽവാസി അറിയിച്ചത്. എന്നാൽ…
Read More » -
തൃക്കാക്കര ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
തൃക്കാക്കര (എറണാകുളം): തൃക്കാക്കര ക്ഷേത്രക്കുളത്തിൽ കരുമക്കാട് എൻജിനിയറിംഗ് കോളേജിന് സമീപം പുതിവാം മൂലയിൽ തായിയുടെ മകൻ മനോജ് തായി (43) മുങ്ങി മരിച്ചു. ഇന്നലെ രാവിലെ മുതൽ…
Read More » -
ഗുരുതരക്രമക്കേടുകള് നടത്തിയ 216 പിഡബ്ല്യുഡി എന്ജിനീയര്മാരുടെ സ്ഥാനക്കയറ്റം തടഞ്ഞു
പൊതുമരാമത്ത് വകുപ്പില് നടപടി നേരിട്ട 216 എന്ജിനീയര്മാരുടെ സ്ഥാനക്കയറ്റം തടഞ്ഞു. ചെയ്യാത്ത പ്രവര്ത്തിക്ക് പണം നല്കുന്നതുള്പ്പടെ ഗുരുതര ക്രമക്കേടുകള് നടത്തിയവര്ക്കാണ് പണികിട്ടിയത്. അഴിമതിക്കാര്ക്ക് മൂക്കുകയറിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്…
Read More » -
മരുന്ന് സംഭരണകേന്ദ്രത്തില് വീണ്ടും തീപിടിത്തം; ബ്ലീച്ചിങ് പൗഡര് സൂക്ഷിച്ചിരുന്ന മുറികള് കത്തി
ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിക്ക് സമീപമുള്ള മരുന്ന് ഗോഡൗണില് വന് തീപിടിത്തം. കേരള മെഡിക്കല് സര്വീസ് കോര്പറേഷന് വെയര്ഹൗസിലാണ്, പുലര്ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്. ബ്ലീച്ചിങ് പൗഡര്…
Read More » -
കളിക്കുന്നതിനിടെ വര്ക്കല ഇടവയില് രണ്ടുവയസുകാരി ട്രെയിന്തട്ടി മരിച്ചു
വര്ക്കല ഇടവയില് രണ്ടുവയസുകാരി ട്രെയിന്തട്ടി മരിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം. റെയിൽവേ ട്രാക്കിന് സമീപമാണ് കുട്ടിയുടെ വീട്. കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടുമില്ല. അബ്ദുല്…
Read More » -
വായ്പ വെട്ടി കേന്ദ്രം; സംസ്ഥാനം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കംകൂട്ടി വായ്പാപരിധി വന്തോതില് വെട്ടി കേന്ദ്രസര്ക്കാര്. എണ്ണായിരം കോടിയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വര്ഷം 15,390 കോടിയുടെ വായ്പ മാത്രമാവും കേരളത്തിന് എടുക്കാനാവുക.…
Read More » -
വില്ലേജ് ഓഫിസുകളില് റവന്യു ഉദ്യോഗസ്ഥരുടെ മിന്നല് പരിശോധന
സംസ്ഥനത്തെ വില്ലേജ് ഓഫിസുകളില് റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല് പരിശോധന. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റന്റ് കൈക്കൂലിക്കേസില് പിടിയിലായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനവ്യാപക പരിശോധന. അതേസമയം, പാലക്കയം കൈക്കൂലിക്കേസില്…
Read More » -
തിരൂർ സ്വദേശിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി അട്ടപ്പാടിയിൽ തള്ളി; യുവതിയടക്കം 2 പേർ പിടിയിൽ
മലപ്പുറം : തിരൂർ സ്വദേശിയായ വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയിൽ തള്ളി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ധിക്കാണ് കൊല്ലപ്പെട്ടത്. 58 വയസായിരുന്നു പ്രായം.…
Read More » -
കൊച്ചി മറൈന്ഡ്രവില് നിന്ന് മാലിന്യം നീക്കിയിട്ട് 2 മാസം; സഞ്ചാരികളെ വെറുപ്പിച്ച് മാലിന്യക്കൂമ്പാരം
കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില് ഒന്നായ മറൈന്ഡ്രവില് സഞ്ചാരികളെ വെറുപ്പിച്ച് മാലിന്യക്കൂമ്പാരം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യം രണ്ട് മാസത്തിലെറെയായി നീക്കം ചെയ്തിട്ട്. ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതില്…
Read More » -
കോട്ടയത്ത് ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്ക്ക് ദാരുണാന്ത്യം
കോട്ടയം കുമാരനല്ലൂരില് ബൈക്ക് ലോറിയിലിടിച്ച് മൂന്ന് യുവാക്കള് മരിച്ചു. ഒരു ബൈക്കില് യാത്രചെയ്ത മൂന്നുപേരാണ് മരിച്ചത്. മൂവരും ഹെല്മെറ്റ് ധരിച്ചിരുന്നില്ല. മരിച്ചത് തിരുവഞ്ചൂര് സ്വദേശി പ്രവീണ്, സംക്രാന്തി…
Read More »