kerala

എഐ ക്യാമറ: നട്ടെല്ലുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നു കെ. സുധാകരന്‍

ക്യാമറാ ഇടപാടിൽ പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ. പി സി. സി പ്രസിഡന്റ് കെ. സുധാകരൻ .നട്ടെല്ലുണ്ടങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. സർക്കാറിലെ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ച് ന്യായീകരിക്കുന്നത് നാണക്കേട്. മുഖ്യമന്ത്രിയുടെ ന്യായീകരണം കണ്ണിൽ പൊടിയിടാനാണ്. കോൺഗ്രസ് കോടതിയെ സമീപിക്കുന്നതിൽ ചർച്ച നടക്കുകയാണന്നും കെ. സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button