2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോം ആവശ്യമില്ലെന്ന് എസ്.ബി.ഐ. തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടതില്ല.