National

മണിപ്പൂരില്‍ വീണ്ടും സഘര്‍ഷം; പ്രദേശത്ത് കര്‍ഫ്യൂ; സൈന്യത്തെ വിന്യസിച്ചു

മണിപ്പൂരില്‍ വീണ്ടും സഘര്‍ഷം. തലസ്ഥാനമായ ഇംഫാലിലെ ന്യൂ ചെക്കോണ്‍ മേഖലയില്‍ മെയ്തി–കുകി വിഭാഗങ്ങള്‍ ഏറ്റുമുട്ടിയെന്ന് സൂചന. പ്രദേശത്ത് സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button