kerala
തൃശൂര്‍ തലോര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ച് 23പേര്‍ക്ക് പരുക്ക്

തൃശൂര്‍ തലോര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ബസിടിച്ച് 23പേര്‍ക്ക് പരുക്ക്. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം.
