National
പുതിയ പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം: ബഹിഷ്കരണം ശരിയല്ലെന്ന് മായാവതി

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുന്നതിനെതിരെ ബിഎസ്പി നേതാവ് മായാവതി. ചടങ്ങിനെ ഗോത്രവനിതയുടെ അഭിമാനവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാല്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്നും മായാവതി പറഞ്ഞു
