kerala
ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍; തീരുമാനം സര്‍ക്കാരിന് വിട്ടു

ഹൈക്കോടതിയില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതില്‍ തീരുമാനം സര്‍ക്കാരിന് വിട്ടു. മികവുതെളിയിച്ചവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം വരുംവരെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
