Uncategorized
ട്രെയിനിനുള്ളില്‍ തീ വയ്ക്കാന്‍ ശ്രമം; യുവാവ് കോഴിക്കോട്ട് പിടിയില്‍
ട്രെയിനിനുള്ളില്‍ തീ വയ്ക്കാന്‍ ശ്രമിച്ച മഹാരാഷ്ട്രക്കാരനായ 20 വയസുകാരന്‍ കോഴിക്കോട്ട് പിടിയിലായി. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് സംശയം. വടകരയില്‍ കണ്ണൂര്‍–എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലായിരുന്നു സംഭവം.