kerala
കെ ഫോണ്‍ പ്രതിപക്ഷത്തിനുള്ള മറുപടി; എല്ലാ വീടുകളിലും ലഭ്യമാക്കും:മുഖ്യമന്ത്രി

കെ.ഫോണ്‍ കണക്ഷന്‍ എല്ലാ വീടുകളിലും ഒാഫീസുകളിലും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 17412 ഒാഫീസുകളിലും 9000 വീടുകളിലും കണക്ഷനായി. വാഗ്ദാനങ്ങള്‍ നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്‍റെ ചുമതല. കെ ഫോണ്‍ പ്രതിപക്ഷത്തിനുള്ള മറുപടി. കിഫ്ബി തകര്‍ന്നു കാണണമെന്ന് ആഗ്രഹിച്ചത് ഇടുങ്ങിയ മനസിന്റെ ഉടമകളെന്നും മുഖ്യമന്ത്രി.കെ ഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
