kerala

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ: വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ ഇട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button