sports

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യന്‍ പുരുഷ സഖ്യത്തിന് കിരീടം

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷ സഖ്യത്തിന് കിരീടം. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി – സ്വാതിക് സഖ്യമാണ് കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മലേഷ്യന്‍ സഖ്യത്തെ തോല്‍പിച്ചത്. ( സ്കോര്‍ 21-17, 21-18)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button