kerala
വ്യാജസര്‍ട്ടിഫിക്കറ്റ് കേസ്; കെഎസ്‌യു നേതാവ് അന്‍സിലിന്‍റെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

വ്യാജസര്‍ട്ടിഫിക്കറ്റ് കേസില്‍ കെ.എസ്.യു നേതാവ് അന്‍സില്‍ ജലീലിന്‍റെ അറസ്റ്റ് നാളെവരെ ഹൈക്കോടതി തടഞ്ഞു. അന്‍സില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ നാളെവരെ സമയം തേടിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് ഒരു ദിവസത്തേക്ക് ഹൈക്കോടതി തടഞ്ഞത്.
