kerala
നായ കുറുകെ ചാടി; ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു; യുവാവിന് ദാരുണാന്ത്യം

തെരുവുനായ വട്ടം ചാടിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. മൂലമ്പള്ളി സ്വദേശി സാല്‍ട്ട(21)നാണ് മരിച്ചത്. കണ്ടെയ്നര്‍ റോഡില്‍ കോതാടിന് സമീപം വച്ച് നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് ലോറിയുടെ അടിയില്‍ പെടുകയായിരുന്നു.
