kerala
കരിപ്പൂരില്‍ കൂടുതല്‍ സ്ഥലം അനുവദിക്കണം: ഇല്ലെങ്കില്‍ റണ്‍വേ നീളം കുറയ്ക്കും: വ്യോമയാനമന്ത്രി

കരിപ്പൂരില്‍ കൂടുതല്‍ സ്ഥലം അനുവദിക്കണം, ഇല്ലെങ്കില്‍ റണ്‍വേ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി വ്യോമയാനമന്ത്രി. ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ആരോപണം. ഉടന്‍ ഭൂമി കൈമാറാനും മുഖ്യമന്ത്രിക്ക് വ്യോമയാനമന്ത്രിയുടെ കത്ത്.
