
അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയില്‍. ഉഴവൂര്‍ കുന്നാംപടവില്‍ മീരയ്ക്കാണ് വെടിയേറ്റത്. ഭര്‍ത്താവ് അമല്‍ റെജി അറസ്റ്റില്‍. വയറ്റിലെ രക്തസ്രാവത്തെ തുടർന്ന് മീരയുടെ നില ഗുരുതരമാണെന്ന് ഉഴവൂരിലെ ബന്ധുക്കൾ അറിയിച്ചു. ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്
